Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local News

Thrissur

മാ​തൃ​സം​ഗ​മം ന​ട​ത്തി

ചാ​ല​ക്കു​ടി: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ മാ​തൃ‌സം​ഗ​മം സെ​ന്‍റ് മേ​രി​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​നി ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.‌ഡോ. ​ആ​ന്‍റോ ക​രി​പ്പാ​യി, ഫാ. ​ജോ​യ​ൽ പു​ല്ലേ​ലി, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ശു​ഭ, ഇ​ട​വ​ക ട്ര​സ്റ്റി മ​നോ​ജ്‌ ചാ​തേ​ലി, ജ​ന​റ​ൽ ക​ൺ​വി​ന​ർ ഷൈ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മു​ദാ​യ ശ​ക്തീ​ക​ര​ണം അ​മ്മ​മാ​രി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ​ഡ്വ. ജസ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ ക്ലാ​സ് ന​യി​ച്ചു. രു​പ​ത സെ​ക്ര​ട്ട​റി സെ​ലി​ൻ ജെ​യ്സ​ൺ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ആ​ൻ​ഡ്രൂ​സ്, ഫെ​ാറോ​നാ പ്ര​സി​ഡ​ന്‍റ് സ്മി​ത ബെ​ന്നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

District News

ബൈ​പാ​സ് റോ​ഡി​ലെ ക​ലു​ങ്ക് മ​ണ്ണി​ട്ടുനി​ക​ത്തി ; വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം

ഇ​രി​ങ്ങാ​ല​ക്കു​ട: ബൈ​പാ​സ് റോ​ഡി​ലെ ക​ലു​ങ്ക് മ​ണ്ണി​ട്ട് നി​ക​ത്തി​യ​തോ​ടെ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി.

ബൈ​പാ​സ് റോ​ഡി​ലെ ആ​ദ്യ റീ​ച്ചി​ലെ ക​ലു​ങ്ക് സ്വ​കാ​ര്യ വ്യ​ക്തി​യാ​ണ് മ​ണ്ണി​ട്ട് നി​ക​ത്തി​യ​ത്. ഇ​തോ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തോ​ടെ മാ​ലി​ന്യ​ങ്ങ​ല​ളും മ​റ്റും ചീ​ഞ്ഞ​ളി​ഞ്ഞ് ദു​ര്‍​ഗ​ന്ധം വ​മി​ച്ചു തു​ട​ങ്ങി. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ കെ​ട്ടി​കി​ട​ക്കു​ന്ന വെ​ള്ളം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലേ​ക്ക് ക​ല​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ ബാ​ധി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. ക​ലു​ങ്ക് തു​റ​ന്ന് വെ​ള്ളം ഒ​ഴു​കി​പോ​യി​ല്ലെ​ങ്കി​ൽ മ​ഴ​ക്കാ​ല​ത്ത് ബൈ​പാ​സ് റോ​ഡി​ലേ​ക്ക് ക​യ​റി ഗ​താ​ഗ​ത ത​ട​സ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. 

​ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷനേ​താ​വ് പി.​വി. ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. നി​ക​ത്തി​യ ക​ൾ​വ​ർ​ട്ട് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കെ.​എ​സ്. പ്ര​സാ​ദ്, സി.​സി. ഷി​ബി​ന്‍, വി​ഷ്ണു പ്ര​ഭാ​ക​ര​ന്‍, ലേ​ഖ ഷാ​ജ​ന്‍, അ​ല്‍​ഫോ​ന്‍​സാ തോ​മ​സ് തു​ട​ങ്ങി​യ​വ​രാ​ണ് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ന​ഗ​ര​സ​ഭ​യ്ക്കു പ​രാ​തി ന​ല്‍​കി​യ​ത്.

District News

"ചി​ല്ല' വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബസം​ഗ​മ​വും

കൊ​പ്ര​ക്ക​ളം: ക​യ്പ​മം​ഗ​ലം ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ "ചി​ല്ല" വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബസം​ഗ​മ​വും സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ഇ.​ജി. സ​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

,ചി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷാ​ജു ത​ലാ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​പി വി​ഭാ​ഗം പ്ര​ധാ​ന​ധ്യാ​പി​ക പി.​എ​സ്.​ജ്യോ​തി ശ്രീ​വേ​ണി മു​ഖ്യാ​തി​ഥി​യാ​യി. എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് ശ​ല​ഭ ശ​ങ്ക​റി​നെ ച​ട​ങ്ങി​ൽ അ​ഞ്ജ​ലി ഷെ​മീ​ർ ആ​ദ​രി​ച്ചു. ഡോ.​സി​ന്ധു ശ​ങ്ക​ർ, സു​നി​ൽ കു​മാ​ർ, ജി​തേ​ന്ദ്ര​ൻ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ. ഷാ​ജു ത​ലാ​ശ്ശേ​രി - പ്ര​സി​ഡ​ന്‍റ്, പി.​എ​ൻ.​സു​പ്രി​യ - സെ​ക്ര​ട്ട​റി, വി.​എം.​ആ​ശ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.
തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

 

District News

മാ​തൃ​ദി​നാ​ഘോ​ഷ​വും വി​ധ​വ​ാസം​ഗ​മ​വും

എ​റ​വ്: സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽ പ​ള്ളി​യി​ലെ മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​ദി​നാ​ഘോ​ഷ​വും വി​ധ​വ​ാസം​ഗ​മ​വും ന​ട​ത്തി. മാ​ർ​പാ​പ്പ​യു​ടെ ദാ​മെ പേ​പ്പ​ൽ ബ​ഹു​മ​തി ല​ഭി​ച്ച ഡോ. ​മേ​രി റെ​ജീ​ന​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചും പ്ര​ത്യേ​ക ജ​പ​മാ​ല ന​ൽ​കി​യും സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് മാ​തൃ​ദി​നാ​ഘോ​ഷ​വും വി​ധ​വാ​സം​ഗ​മ​വും ഡോ. ​മേ​രി റെജീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ഡോ. റോ​യ് ജോ​സ​ഫ് വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് റോ​സി ജോ​യ്, സ​ഹ​വി​കാ​രി ഫാ. ​റി​ജോ മാ​ഞ്ഞൂ​രാ​ൻ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ അ​നി​ല, കൈ​ക്കാ​ര​ൻ ബി​ജോ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ്് ജി​ജി സ​ണ്ണി, സി​നി സ​ന്തോ​ഷ്, കൊ​ച്ചു​റാ​ണി സൈ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ന​ഴ്സു​മാ​രു​ടെ സേ​വ​ന​ത്തി​ന് ആ​ദ​ര​വു​മാ​യി കെ​സി​വൈ​എം

തൃ​ശൂ​ർ: കെ​സി​വൈ​എം കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഹ​ല്യ വി​മ​ൻ​സ് ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ൽ പേ​രാ​മം​ഗ​ലം, യൂ​ണി​റ്റി ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ന​ഴ്സു​മാ​രെ ആ​ദ​രി​ച്ച് അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സ​സ് ഡേ ​ദി​നാ​ച​ര​ണം ന​ട​ത്തി.
തൃ​ശൂ​ർ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷി​നോ സൈ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഗോ​ഡ്‌​വി​ൻ ആ​ന്‍റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഴ്സു​മാ​രാ​യ ഷി​നോ സൈ​മ​ണി​നെ​യും ഫൊ​റോ​ന സെ​ക്ര​ട്ട​റി വി.​ജെ. ജെ​ൻ​സി​യെ​യും ആ​ദ​രി​ച്ചു. ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ൽ​വി​ൻ മ​നോ​ജ്, അ​ലീ​ന കെ.​ഡേ​വി​സ്, അ​തി​രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് ജി​തി​ൻ പീ​റ്റ​ർ, ട്ര​ഷ​റ​ർ കെ.​വി. വി​മ​ൽ, സെ​ക്ര​ട്ട​റി വി.​ജെ. ജെ​ൻ​സി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

കൃ​ഷി​ക്കു​ ഭീ​ഷ​ണി​യാ​യ പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു

അ​ടാ​ട്ട്: അ​ടാ​ട്ട് പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​ക്കു ഭീ​ഷ​ണി​യാ​യ പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു. മ​ര​ട് സ്വ​ദേ​ശി​യാ​യ ഷൂ​ട്ട​ർ സം​ഗീ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് എ​ട്ടു മു​ത​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര​വ​രെ ന​ട​ന്ന തെ​ര​ച്ചി​ലി​ൽ ചി​റ്റി​ല​പ്പി​ള്ളി, പ​ഴ​മ്പു​ഴ, ചൂ​ര​ക്കാ​ട്ടു​ക​ര, അ​ടാ​ട്ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി പ​ന്നി​ക​ളെ വെ​ടി​വ​ച്ചു.

തി​ര​ച്ചി​ലി​നാ​യി അ​ടാ​ട്ട് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​ഡി. രാ​ജീ​വ്, കെ.​എ​സ്. സ​ജീ​വ്, കെ.​വി. സു​നി​ൽ, കെ.​എ​സ്. നി​തി​ൻ, കെ.​വി. സു​ഭാ​ഷ്, എ​ൻ.​എ​സ്. വി​ന​യ​ൻ തു​ട​ങ്ങി​യ നാ​ട്ടു കാ​രും ക​ർ​ഷ​ക​രും പ​ങ്കെ​ടു​ത്തു.

District News

സ്ട്രീ​റ്റ് ലൈ​റ്റ് ടെ​ൻ​ഡ​ർ വി​വാ​ദം: പ​ഞ്ചാ​യ​ത്ത് യോ​ഗം യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു

കേ​ച്ചേ​രി: സ്ട്രീ​റ്റ് ലൈ​റ്റ് ടെ​ൻ​ഡ​ർ വി​വാ​ദ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. ചൂ​ണ്ട​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2025–26 സ്ട്രീ​റ്റ് ലൈ​റ്റ് മെ​യി​ന്‍റ​ന​ൻ​സ് ടെ​ൻ​ഡ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ശ​ക്ത​മാ​കു​ന്നു. വി​ഷ​യ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഭ​ര​ണ​സ​മി​തി യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.

പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ മു​ൻ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പൂ​ർ​ണ​സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​രാ​റു​കാ​ര​ൻ ന​ട​ത്തി​യ ടെ​ൻ​ഡ​ർ ലം​ഘ​ന​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ഷേ​ധ​ത്തി​ൽ ടി.​ഒ. സെ​ബി, കെ.​എ​ൽ. പോ​ൾ​സ​ൺ, അ​നീ​ഷ് ആ​ന്‍റ​ണി, അ​നു​ഷ ഷാ​ഫ​ർ, ജെ​സി ജോ​സ​ഫ്, റ​സി​യ അ​ലി, ശ​യി​സ്‌​ന ജിം​ഷാ​ദ്, തു​ട​ങ്ങി​യ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

District News

വേ​ർ​തി​രി​വു​ക​ൾ ഇ​ല്ലാ​തെ ഒ​ത്തു​ചേ​രാ​വു​ന്ന പൊ​തു​ഇ​ട​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നു ക​ള​ക്ട​ർ

തൃ​ശൂ​ർ: ജ​ന​ങ്ങ​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വും സാ​മൂ​ഹ്യ​വു​മാ​യ ആ​രോ​ഗ്യ​ത്തി​നു സ്ത്രീ​പു​രു​ഷ, ക​ക്ഷി​രാ​ഷ്ട്രീ​യ, ജാ​തി​മ​ത, പ്രാ​യ​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​ർ​ക്കും ഒ​ത്തു​ചേ​രാ​വു​ന്ന പൊ​തു​ഇ​ട​ങ്ങ​ൾ നാ​ട്ടി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​വി​ട​ങ്ങ​ളി​ൽ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​യ്യ​ന്തോ​ൾ സി​വി​ൽ ലൈ​ൻ പാ​ർ​ക്ക്‌ വാ​ക്കേ​ഴ്സ് ക്ല​ബ് 16-ാം വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

,ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​പി. അ​ജ​യ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്‌ നി​ർ​വ​ഹി​ച്ചു. ജെ​യിം​സ് മു​ട്ടി​ക്ക​ൽ, അ​ഡ്വ. ര​വി​കു​മാ​ർ

ഉ​പ്പ​ത്ത്, ബാ​ല​ച​ന്ദ്ര​സു​ഭാ​ഷ്, പി.​ബി. മേ​നോ​ൻ, ഡോ. ​റെ​ന്നി ആ​ന്‍റ​ണി, ഡോ. ​ജ​വ​ഹ​ർ​ലാ​ൽ, സി.​കെ. ഷീ​ല, ഷ​ണ്മു​ഖ​ൻ ക​ല്ലി​ങ്ങ​ൽ, ടൈ​നി ഫ്രാ​ൻ​സി​സ്, ജോ​ൺ​സ​ൻ ഡി​ക്രൂ​സ്, ടി.​എ​സ്. ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ രം​ഗ​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച ബി​നോ​ദ് നെ​ൽ​സ​ൺ, ടൈ​നി ഫ്രാ​ൻ​സി​സ്, ഡോ.​പി.​എം. ജ​വ​ഹ​ർ​ലാ​ൽ, ടി.​ഐ.​കെ. മൊ​യ്‌​ദു എ​ന്നി​വ​രെ ജി​ല്ലാ ക​ള​ക്ട​ർ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

District News

പ​റ​പ്പൂ​രിൽ ഇ​ട​വ​കദി​നാ​ഘോ​ഷം ന​ട​ത്തി

പ​റ​പ്പൂ​ർ: സെ​ന്‍റ് ജോ​ൺ നെ​പും​സ്യാ​ൻ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ദി​നാ​ഘോ​ഷം ന​ട​ത്തി. മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം ഹാ​ളി​ൽ മേ​രി​മാ​ത മേ​ജ​ർ സെ​ മി​നാ​രി റെ​ക്ട​ർ ഫാ. ​ഡോ. സെ​ബാ​സ്റ്റ്യ​ൻ ചാ​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​പോ​ൾ തേ​യ്ക്കാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഴ 2 സി​നി​മ ഫെ​യിം എ​യ്ഞ്ച​ൽ ജോ​ൺ​സ​ൺ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

ഫാ. ​അ​ജി​ൽ മാ​ങ്ങ​ൻ, പ്രോ​ഗാം ക​ൺ​വീ​ന​ർ പി. ​ആ​ർ. ജോ​ൺ​സ​ൺ, പ്ര​തി​നി​ധി യോ​ഗം സെ​ക്ര​ട്ട​റി സി.​ആ​ർ. ജാ​സ​ൺ, സി​സ്റ്റ​ർ ആ​ൻ​ലി​ൻ, സി​സ്റ്റ​ർ ലി​മ റോ​സ്, ജോ​ഷി വ​ട​ക്ക​ൻ, കെ.​എ​ൽ. സേ​വ്യ​ർ, പി.​ഡി. ടോ​ണി, പി.​ഡി. റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മ​ങ്ങാ​ടും പ​രു​ത്തി​പ്രയിലും അ​പ​ക​ടം: ഏഴുപേ​ർ​ക്കു പ​രി​ക്ക്​

കാ​ർ മ​ര​ത്തി​ലി​ടി​ച്ച്
അ​ഞ്ചു​പേ​ർ​ക്കു പരിക്ക്

എ​രു​മ​പ്പെ​ട്ടി: വ​ട​ക്കാ​ഞ്ചേ​രി - കു​ന്നം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ൽ മ​ങ്ങാ​ട് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്കു​പ​റ്റി. ക​ട​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.

നാ​ലാം​ക​ല്ല് ബ​സ്റ്റോ​പ്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​ന്നി രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ട​ങ്ങോ​ട് ച​ക്ലി​യ​കു​ന്ന​ത്ത് വീ​ട്ടി​ൽ ഷൈ​മ (25), ദി​ൽ​ഷ (48) എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ​ക്കാ​ണു പ​രി​ക്കു​പ​റ്റി​യ​ത്. ആ​ക്ട്സ് ആം​ബു​ല​ൻ​സി​ലും 108 ആം​ബു​ല​ൻ​സി​ലും പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​റും ഓ​ട്ടോ​യും
കൂ​ട്ടി​യി​ടി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രു​ത്തി​പ്ര ക​യ​റ്റത്തിൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ കാ​ർ യാ​ത്ര​ക്കാ​രി കി​ള്ളി​മം​ഗ​ലം സ്വ​ദേ​ശി​നി നെ​ടു മ​റ്റ​ത്തി​ൽ​വീ​ട്ടി​ൽ​ലി​സി(58), പ​ത്താം​ക​ല്ല് സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ പു​ത്ത​ൻ​പു​ര​യ് ക്ക​ൽ വീ​ട്ടി​ൽ വി​ത്സ​ൻ (60) എ​ന്നി​വ​രെ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വി​ത്സ​നെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി.

District News

വൈ​ലോ​പ്പി​ള്ളി ക​വി​ത​യെ സ​ത്യ​ത്തി​ന്‍റെ സു​ന്ദ​ര​ക​ല​യാ​ക്കി: കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ

തൃ​ശൂ​ർ: സ്വ​ന്തം ക​വി​ത​യി​ൽ സ​വി​ശേ​ഷ​മാ​യ ഒ​രു കാ​ല​ഘ​ട്ടം സൃ​ഷ്‌​ടി​ച്ച ക​വി​യാ​ണ് വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​നെ​ന്ന് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. വൈ​ലോ​പ്പി​ള്ളി സ്മാ​ര​ക​സ​മി​തി സം​ ഘ​ടി​പ്പി​ച്ച ക​വി​യു​ടെ 116-ാം ജ​ന്മ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​വി​ത​യെ സ​ത്യ​ത്തി​ന്‍റെ സു​ന്ദ​ര​ക​ല​യാ​യി മാ​റ്റി​യെ​ടു​ത്ത അ​പൂ​ർ​വം മ​ല​യാ​ള​ക​വി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു വൈ​ലോ​പ്പി​ള്ളി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഥാ​കൃ​ത്ത് എ​ൻ. രാ​ജ​ൻ വൈ​ ലോ​പ്പ​ള്ളി അ​നു​സ്‌​മ​ര​ണം ന​ട​ത്തി. പ്ര​ബ​ന്ധ​ര​ച​നാ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ ഡോ. ​ടി.​എ​ൻ. ര​ശ്മി​ക്ക് അ​ധ്യ​ക്ഷ​ൻ സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ.​പി.​വി. കൃ​ഷ്ണ​ൻ നാ​യ​ർ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

ഡോ. ​കാ​വു​മ്പാ​യി ബാ​ല​കൃ​ഷ്ണ​ൻ, ഡോ.​എ.​എ​ൻ. കൃ​ഷ് ണ​ൻ, ഡോ.​ടി. ശ്രീ​കു​മാ​ർ, ഡോ. ​ഡി.​എ​ഫ്. ജോ​ൺ ജോ​ഫി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മു​ര​ളി പു​റ​നാ​ട്ടു​ക​ര വൈ​ലോ​പ്പി​ള്ളി​ക്ക​വി​ത​ക​ളു​ടെ സം​ഗീ​താ​വി​ഷ്കാ​രം ന​ട​ത്തി.

District News

നി​ർ​മി​ത​ബു​ദ്ധി ഗ​വേ​ഷ​ണ​ത്തി​ൽ അ​രു​വി​ത്തു​റ കോ​ള​ജി​ൽ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജി​ലെ റി​സ​ർ​ച്ച് & പി​ജി കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും കെം​സ്പ​യ​ർ ക്ല​ബും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച അ​ലും​മ്നി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ത​ബു​ദ്ധി ഗ​വേ​ഷ​ണ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജ് കെ​മി​സ്ട്രി പൂ​ർ​വ വി​ദ്യാ​ർ​ഥി​യും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​മെ​റി​ൻ ജോ​സ​ഫ് ആ​ണ് പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച​ത്.

ഗ​വേ​ഷ​ണ​രം​ഗ​ത്ത് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യും അ​വ​യു​ടെ പ്രാ​യോ​ഗി​ക ഉ​പ​യോ​ഗ​ങ്ങ​ളും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ലി​റ്റ​റേ​ച്ച​ർ റി​വ്യൂ, ഡാ​റ്റ അ​നാ​ലി​സി​സ്, പ്ര​ബ​ന്ധ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യി​ൽ എ​ഐ​യു​ടെ പ​ങ്ക് അ​വ​ർ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടെ അ​വ​ത​രി​പ്പി​ച്ചു.

പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സി​ബി ജോ​സ​ഫ്, കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗ്യാ​ബി​ൾ ജോ​ർ​ജ്, കെം​സ്പ​യ​ർ ക്ല​ബ് അ​നി​മേ​റ്റ​ർ ഡോ. ​നി​ഹി​ത ലി​ൻ​സ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യു​ജി, പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം പ​രി​പാ​ടി​യെ ആ​വേ​ശ​ക​ര​മാ​ക്കി.

Latest News

Corehub Up